iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/1341
1341 - വിക്കിപീഡിയ Jump to content

1341

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, പതിനാലാം നൂറ്റാണ്ടിലെ നാല്പത്തിഒന്നാം വർഷമായിരുന്നു 1341.[2]

സംഭവങ്ങൾ

[തിരുത്തുക]

ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു.

ജനനങ്ങൾ

[തിരുത്തുക]

മരണങ്ങൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (in ഇംഗ്ലീഷ്). ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 28 ഡിസംബർ 2009.
  2. "1341 കലണ്ടർ ഇന്ത്യ" (in ഇംഗ്ലീഷ്). ടൈം ആൻഡ്‌ ഡേറ്റ് .കോം.


പതിമൂന്നാം നൂറ്റാണ്ട് << പതിനാലാം നൂറ്റാണ്ട് : വർഷങ്ങൾ >> പതിനഞ്ചാം നൂറ്റാണ്ട്
1301  • 1302  • 1303  • 1304  • 1305  • 1306  • 1307  • 1308  • 1309  • 1310  • 1311  • 1312  • 1313  • 1314  • 1315  • 1316  • 1317  • 1318  • 1319  • 1320  • 1321  • 1322  • 1323  • 1324  • 1325  • 1326  • 1327  • 1328  • 1329  • 1330  • 1331  • 1332  • 1333  • 1334  • 1335  • 1336  • 1337  • 1338  • 1339  • 1340  • 1341  • 1342  • 1343  • 1344  • 1345  • 1346  • 1347  • 1348  • 1349  • 1350  • 1351  • 1352  • 1353  • 1354  • 1355  • 1356  • 1357  • 1358  • 1359  • 1360  • 1361  • 1362  • 1363  • 1364  • 1365  • 1366  • 1367  • 1368  • 1369  • 1370  • 1371  • 1372  • 1373  • 1374  • 1375  • 1376  • 1377  • 1378  • 1379  • 1380  • 1381  • 1382  • 1383  • 1384  • 1385  • 1386  • 1387  • 1388  • 1389  • 1390  • 1391  • 1392  • 1393  • 1394  • 1395  • 1396  • 1397  • 1398  • 1399  • 1400
"https://ml.wikipedia.org/w/index.php?title=1341&oldid=2965587" എന്ന താളിൽനിന്ന് ശേഖരിച്ചത്