ഹിസ്റ്റോറിയോഗ്രഫി
ദൃശ്യരൂപം
ചരിത്രം എന്ന പഠനശാഖയുടെ രീതിശാസ്ത്രത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള പഠനമാണ് ഹിസ്റ്റോറിയോഗ്രഫി (ഇംഗ്ലീഷ്: Historiography).
ചരിത്രരചനയുടെ ചരിത്രം എന്നു പറയാവുന്ന ഈ ശാഖയെ ചരിത്രശാസ്ത്രം എന്ന് സാധാരണയായി പരിഭാഷപ്പെടുത്താറുണ്ട്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ചരിത്രരചനയെക്കുറിച്ചുള്ള ആശയങ്ങളെയും ചരിത്രപഠന രീതികളെയും സ്വാധീനിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ് ഹിസ്റ്റോറിയോഗ്രഫി.[1]
അവലംബം
[തിരുത്തുക]- ↑ 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?, അദ്ധ്യായം 1 - ചരിത്രപഠനം കൊണ്ട് എന്തു കാര്യം?, താൾ 14, ശേഖരിച്ചത് 2013 ജനുവരി 18
കടപ്പാട്
[തിരുത്തുക]- ജെ. ദേവിക എഴുതിയ 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് 2.5-ഇന്ത്യ അനുമതിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥത്തിലെ വിവരങ്ങൾ ഈ ലേഖനത്തിൽ അതേപടി ഉപയോഗിച്ചിട്ടുണ്ട്.