വിക്കിപീഡിയ:വിക്കിപദ്ധതി തീവണ്ടി ഗതാഗതം
വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതത്തിലേക്ക് സ്വാഗതം. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചെയ്യാനുള്ളത്
[തിരുത്തുക]അതിവേഗ റെയിൽ ഗതാഗതം
[തിരുത്തുക]ടീജീവീ (ഫ്രാൻസ്), ഐസ് (ജർമനി), ബുള്ളറ്റ് ട്രെയിൻ (ജപ്പാൻ) എന്നീ ലേഖനങ്ങൾ സൃഷ്ടിക്കുക.
നഗര റെയിൽ ഗതാഗതം
[തിരുത്തുക]മുംബൈ സബർബൻ, ബംഗളുരു ('നമ്മ') മെട്രോ എന്നിവയുടെ പ്രധാന പാതകളെക്കുറിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുക. ഇന്ത്യക്കു പുറത്തെ മെട്രോ റെയിൽ ഗതാഗതത്തെക്കുറിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുക.
തീവണ്ടി നിലയങ്ങൾ
[തിരുത്തുക]- കൊച്ചി മെട്രോയുടെ എല്ലാ നിലയങ്ങളെക്കുറിച്ചും ലേഖനങ്ങൾ സൃഷ്ടിക്കുക.
- തമിഴ്നാട്ടിലേയും കർണാടകത്തിലേയും പ്രധാന തീവണ്ടി നിലയങ്ങളെക്കുറിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുക.
തീവണ്ടി ഗതാഗതം
[തിരുത്തുക]ഈ വിഭാഗത്തിൽ അത്യാവശ്യം ലേഖനങ്ങൾ ഉണ്ട്.
അറിയിപ്പ്
[തിരുത്തുക]തീവണ്ടികളുടെയോ തീവണ്ടി നിലയങ്ങളുടെയോ ചിത്രങ്ങൾ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനു മുമ്പ് സംവാദം:ഡെൽഹി മെട്രോ റെയിൽവേ കാണുക. തീവണ്ടി നിലയങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ചില സാഹചര്യങ്ങളിൽ അനുവദനീയമല്ല. തീവണ്ടി നിലയത്തിനു പുറത്തുനിന്നും ചിത്രങ്ങൾ എടുക്കുന്നത് സാധാരണയായി അനുവദിക്കാറുണ്ട്.
ലേഖനങ്ങൾ
[തിരുത്തുക]പുതുതായി എഴുതപ്പെടേണ്ട ലേഖനങ്ങൾ ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നു..
അതിവേഗ റെയിൽ ഗതാഗതം
[തിരുത്തുക]അതിവേഗഗതാഗതം - അതിവേഗതീവണ്ടികൾ - ബുള്ളറ്റ് ട്രെയിൻ - ടീജീവീ - ഐസ് - ചൈനയിലെ അതിവേഗ റെയിൽ ഗതാഗതം
നഗര റെയിൽ ഗതാഗതം
[തിരുത്തുക]- ഇന്ത്യക്കു പുറത്തെ മെട്രോ റെയിൽ ഗതാഗതം
ലണ്ടൻ അണ്ടർഗ്രൗണ്ട് - പാരീസ് മെട്രോ - മോസ്കോ മെട്രോ - ബെർലിൻ യൂ-ബാഹ്ൻ - ന്യൂ യോർക്ക് സബ്വേ - ബ്വേനസ് ഐർസ് അണ്ടർഗ്രൗണ്ട് - ബീജിങ് മെട്രോ - ടോക്യോ മെട്രോ
- വർഗ്ഗം:ഇന്ത്യയിലെ മെട്രോ റെയിൽ ഗതാഗതം
ചെന്നൈ സബർബൻ റെയിൽവേ - മുംബൈ സബർബൻ റെയിൽവേ - കൊൽക്കത്ത മെട്രോ - കൊച്ചി മെട്രോ - ഡെൽഹി മെട്രോ - ബാംഗ്ലൂർ മെട്രോ - ഹൈദരബാദ് മെട്രോ - മുംബൈ മെട്രോ - തിരുവനന്തപുരം ലൈറ്റ് മെട്രോ
- വർഗ്ഗം:ചെന്നൈ സബർബൻ റെയിൽവേ
തെക്കൻ പാത - പടിഞ്ഞാറൻ പാത - വടക്കൻ പാത - ചെന്നൈ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ചെന്നൈയിലെ തീവണ്ടി നിലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ 'തീവണ്ടി നിലയങ്ങൾ' എന്ന തലക്കെട്ടിലെ 'ചെന്നൈയിലെ തീവണ്ടി നിലയങ്ങൾ' എന്ന വർഗ്ഗത്തിലാണ്.)
- ദില്ലി മെട്രോ
ചുവന്ന പാത - മഞ്ഞ പാത - നീല പാത - പച്ച പാത - വയലറ്റ് പാത
- ബങ്കളുരു നമ്മ മെട്രോ
- മുംബൈ സബർബൻ
പടിഞ്ഞാറൻ പാത - കേന്ദ്ര പാത - ഹാർബർ പാത - മുംബൈ മെട്രോ - മുംബൈ മോണോറെയിൽ
തീവണ്ടി നിലയങ്ങൾ
[തിരുത്തുക]വർഗ്ഗം:ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ
- വർഗ്ഗം:കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ
തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം - കൊല്ലം ജംഗ്‌ഷൻ തീവണ്ടിയാപ്പീസ് - പുനലൂർ തീവണ്ടി നിലയം - കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം - ചങ്ങനാശ്ശേരി തീവണ്ടിനിലയം - ആലപ്പുഴ തീവണ്ടി നിലയം - കോട്ടയം തീവണ്ടി നിലയം - എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം - എറണാകുളം ടൗൺ തീവണ്ടിനിലയം - തൃശൂർ തീവണ്ടി നിലയം - ഷൊറണൂർ ജങ്ക്ഷൻ - പാലക്കാട് തീവണ്ടി നിലയം - തിരുനാവായ തീവണ്ടി നിലയം - കോഴിക്കോട് തീവണ്ടി നിലയം - വടകര തീവണ്ടി നിലയം - കണ്ണൂർ തീവണ്ടി നിലയം
- വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ തീവണ്ടി നിലയങ്ങൾ
നെയ്യാറ്റിൻകര തീവണ്ടി നിലയം - നേമം തീവണ്ടി നിലയം - തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം - പേട്ട തീവണ്ടിനിലയം - കൊച്ചുവേളി തീവണ്ടി നിലയം - വർക്കല തീവണ്ടി നിലയം
- വർഗ്ഗം:കൊച്ചി മെട്രോ നിലയങ്ങൾ
ആലുവ മെട്രോ നിലയം - പുളിഞ്ചോട് മെട്രോ നിലയം - കമ്പനിപ്പടി മെട്രോ നിലയം - അമ്പാട്ടുകാവ് മെട്രോ നിലയം - മുട്ടം മെട്രോ നിലയം - കളമശ്ശേരി മെട്രോ നിലയം - കൊച്ചിൻ യൂണിവേഴ്‌സിറ്റി മെട്രോ നിലയം - പത്തടിപ്പാലം മെട്രോ നിലയം - ഇടപ്പള്ളി മെട്രോ നിലയം - ചങ്ങമ്പുഴപാർക്ക് മെട്രോ നിലയം - പാലാരിവട്ടം മെട്രോ നിലയം - ജെ. എൽ. എൻ സ്റ്റേഡിയം മെട്രോ നിലയം - കലൂർ മെട്രോ നിലയം - ലിസ്സി മെട്രോ നിലയം - എം ജി റോഡ് മെട്രോ നിലയം - മഹാരാജാസ് കോളേജ് മെട്രോ നിലയം - എറണാകുളം സൗത്ത് മെട്രോ നിലയം - കടവന്ത്ര മെട്രോ നിലയം - എളംകുളം മെട്രോ നിലയം - വൈറ്റില മെട്രോ നിലയം - തൈക്കൂടം മെട്രോ നിലയം - പേട്ട മെട്രോ നിലയം - തൃപ്പൂണിത്തുറ മെട്രോ നിലയം
- തമിഴ്നാട്ടിലെ തീവണ്ടി നിലയങ്ങൾ
- വർഗ്ഗം:കന്യാകുമാരി ജില്ലയിലെ തീവണ്ടി നിലയങ്ങൾ
കന്യാകുമാരി തീവണ്ടി നിലയം - നാഗർകോവിൽ ജങ്ക്ഷൻ തീവണ്ടി നിലയം - ഇരണിയൽ തീവണ്ടി നിലയം - കുളിത്തുറൈ തീവണ്ടി നിലയം
- വർഗ്ഗം:ചെന്നൈയിലെ തീവണ്ടി നിലയങ്ങൾ
ചെന്നൈ എഗ്മൂർ തീവണ്ടി നിലയം - ചേത്തുപ്പട്ട് റെയിൽ നിലയം - ചെന്നൈ പാർക്ക് തീവണ്ടി നിലയം - ചെന്നൈ സെൻട്രൽ തീവണ്ടി നിലയം - ചെന്നൈ ഫോർട്ട് തീവണ്ടി നിലയം - ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ
- കർണാടകയിലെ തീവണ്ടി നിലയങ്ങൾ
മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം - ബങ്കളുരു സെൻട്രൽ തീവണ്ടിനിലയം - മൈസൂർ തീവണ്ടിനിലയം
- വർഗ്ഗം:ദില്ലിയിലെ തീവണ്ടി നിലയങ്ങൾ
ഹസ്രത് നിസാമുദ്ദീൻ തീവണ്ടിനിലയം - ന്യൂ ഡെൽഹി തീവണ്ടിനിലയം - ദില്ലി ജങ്ക്ഷൻ തീവണ്ടി നിലയം
തീവണ്ടി ഗതാഗതം
[തിരുത്തുക]വർഗ്ഗം:റെയിൽ ഗതാഗതം
- വർഗ്ഗം:ഇന്ത്യയിലെ റെയിൽ ഗതാഗതം
- വർഗ്ഗം:ഭാരതത്തിലെ തീവണ്ടിപ്പാതകൾ
- വർഗ്ഗം:കേരളത്തിലെ തീവണ്ടിപ്പാതകൾ
കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത - ഗുരുവായൂർ - തൃശ്ശൂർ തീവണ്ടിപ്പാത - ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത
- വർഗ്ഗം:ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ
ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ - കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത - ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത - നീലഗിരി മലയോര തീവണ്ടിപ്പാത
ഫലകങ്ങൾ
[തിരുത്തുക]ഫലകം:വിക്കിപദ്ധതി തീവണ്ടി ഗതാഗതം (ഈ ഫലകം ഈ വിക്കിപദ്ധതിയുടെ എല്ലാ ലേഖനങ്ങളുടേയും 'സംവാദം' താളിൽ ചേർക്കുക.) ഫലകം:കന്യാകുമാരി - തിരുവനന്തപുരം തീവണ്ടിപ്പാത ഫലകം:തിരുവനന്തപുരം - കായംകുളം തീവണ്ടിപ്പാത ഫലകം:കായംകുളം - കോട്ടയം - എറണാകുളം തീവണ്ടിപ്പാത ഫലകം:കായംകുളം - ആലപ്പുഴ - എറണാകുളം തീവണ്ടിപ്പാത ഫലകം:എറണാകുളം - ഷൊർണൂർ തീവണ്ടിപ്പാത ഫലകം:Infobox മോണോറെയിൽ നിലയം ഫലകം:Infobox മെട്രോ നിലയം
യൂസേർബോസ് ഫലകങ്ങൾ
[തിരുത്തുക]ഫലകം:User WikiProject Railways
അംഗങ്ങൾ
[തിരുത്തുക]- ജോസ് മാത്യൂ 17:55, 7 ജൂലൈ 2014 (UTC)
- ark Arjun (സംവാദം) 18:51, 8 ജൂലൈ 2014 (UTC)
- വിശ്വപ്രഭViswaPrabhaസംവാദം 07:48, 10 ജൂലൈ 2014 (UTC)
- അരുൺ സുനിൽ കൊല്ലം (സംവാദം) 13:46, 12 ഡിസംബർ 2015 (UTC)
- ജിനോയ് ടോം ജേക്കബ് (സംവാദം) 09:04, 3 ഓഗസ്റ്റ് 2018 (UTC)
- Meenakshi nandhini (സംവാദം) 18:38, 29 ജനുവരി 2022 (UTC)
- Manoj Karingamadathil (Talk) 18:50, 29 ജനുവരി 2022 (UTC)
താങ്കളുടെ പേര് ഇവിടെ ചേർക്കാം.