iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/ഴാക്ക്_കുസ്തോ
ഴാക്ക് കുസ്തോ - വിക്കിപീഡിയ Jump to content

ഴാക്ക് കുസ്തോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഴാക്ക് കുസ്തോ
Jacques-Yves Cousteau in 1972
ജനനം
Jacques-Yves Cousteau

(1910-06-11)11 ജൂൺ 1910
മരണം25 ജൂൺ 1997(1997-06-25) (പ്രായം 87)
Paris, France
ദേശീയതFrench
തൊഴിൽOceanographer
ജീവിതപങ്കാളി(കൾ)Simone Melchior Cousteau (1937-1990)
Francine Triplet Cousteau (1991-1997)
കുട്ടികൾ4, Jean-Michel, Philippe Cousteau, Diane, and Pierre-Yves.

ഫ്രഞ്ച് സമുദ്രാന്തര ഗവേഷകനും,പര്യവേക്ഷകനും ചലച്ചിത്രകാരനുമായിരുന്നു 'ഴാക്ക് കുസ്തോ[1](ജ: 11 ജൂൺ 1910 –മ: 25 ജൂൺ 1997).ശാസ്ത്രവിഷയങ്ങളിലും അതീവ നിപുണനായിരുന്ന കുസ്തോ ചില സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വികസനവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഡോകുമെന്ററികളുടെ നിർമ്മാണം മറ്റൊരു മേഖലയായിരുന്നു.1956 ലെ കാൻ മേളയിൽ അദ്ദേഹത്തിന്റെ സൃഷ്ടിയായ ദ് സൈലന്റ് വേൾഡ്പ്രത്യേക പുരസ്ക്കാരം നേടി.

കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Cousteau Society". Archived from the original on 25 January 2009. Retrieved 12 September 2013.
"https://ml.wikipedia.org/w/index.php?title=ഴാക്ക്_കുസ്തോ&oldid=2956237" എന്ന താളിൽനിന്ന് ശേഖരിച്ചത്