റാൻഡി പോഷ്
ദൃശ്യരൂപം
റാൻഡി പോഷ് | |
---|---|
ജനനം | |
മരണം | ജൂലൈ 25, 2008 Chesapeake, Virginia, United States | (പ്രായം 47)
മരണ കാരണം | Pancreatic cancer |
ദേശീയത | American |
കലാലയം | Brown University Carnegie Mellon University |
അറിയപ്പെടുന്നത് | Creator of Alice software project Cofounder of CMU's Entertainment Technology Center Virtual Reality Research with Disney Imagineers Inspirational speeches regarding life #1 best-selling book Battle with cancer |
ജീവിതപങ്കാളി(കൾ) | Jai Glasgow |
കുട്ടികൾ | Dylan Pausch Logan Pausch Chloe Pausch |
പുരസ്കാരങ്ങൾ | Karl V. Karlstrom Outstanding Educator Award ACM Special Interest Group on Computer Science Education Award for Outstanding Contributions to Computer Science Education Fellow of the ACM Time's Time 100[1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science Human Computer Interaction |
സ്ഥാപനങ്ങൾ | Carnegie Mellon University University of Virginia |
ഡോക്ടർ ബിരുദ ഉപദേശകൻ | Alfred Spector |
അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസ്സറുമായിരുന്നു റാൻഡോൾഫ് ഫ്രഡറിക് എന്ന റാൻഡി പോഷ് (ജ:1960 ഒക്ടോബർ 23-മരണം: 2008 ജൂലയ് 25). കാർണഗി മെലൺ യൂണിവേഴ്സിറ്റിയിലെ 'ലാസ്റ്റ് ലക്ചർ'പരമ്പരയിലെ പ്രഭാഷണത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.[3] പാൻക്രിയാറ്റിക് കാൻസർ ബാധിച്ച പോഷ് തന്റെ ജീവിതം ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നു എന്നറിഞ്ഞതിനു ശേഷമാണ് "ദി ലാസ്റ്റ് ലെക്ചർ: റിയലി അചീവിംഗ് യുവർ ചൈൽഡ്‌ഹുഡ് ഡ്രീംസ്"എന്ന പ്രഭാഷണത്തിനു തയ്യാറെടുത്തത്. 'അന്ത്യപ്രഭാഷണം' എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം കൂട്ടുചേർന്നു രചിയ്ക്കുകയുണ്ടായി. 46 ഭാഷകളിലേയ്ക്ക് ഇത് തർജ്ജമ ചെയ്യപ്പെട്ടു. ന്യൂയോർക്ക് ബെസ്റ്റ് സെല്ലർ ലിസ്റ്റിലും ഈ പുസ്തകം സ്ഥാനം പിടിച്ചു. നർമ്മവും, വിഞ്ജാനവും, ഭാവനയും ഒത്തുചേർന്ന ഒരു പ്രഭാഷണമാണ് പോഷ് സദസ്യർക്കു മുന്പാകെ നടത്തിയത്.[4]
അവലംബം
[തിരുത്തുക]- ↑ Couric, Katie. "Randy Pausch". Time. Archived from the original on 2012-06-06. Retrieved 2008-08-11.
- ↑ "In Memoriam: Randy Pausch, Unitarian Universalist, Author of "The Last Lecture"". Archived from the original on 2009-01-14. Retrieved 2009-01-05.
The family was active with the First Unitarian Church of Pittsburgh.
- ↑ Flamm, Matthew (2007-11-20). "Hyperion wins auction for The Last Lecture". Crain's New York Business. Archived from the original on 2009-10-02. Retrieved 2008-08-11.
- ↑ Wilson, Craig (2008-04-08). "Professor Pausch's life, 'Lecture' go from Web to book". USA Today. Retrieved 2008-10-05.