ചെസ്സിലെ യൂണികോഡ് ചിഹ്നങ്ങൾ
ദൃശ്യരൂപം
ചെസ്സ് ചിഹ്നങ്ങൾ യൂണികോഡിന്റെ ഭാഗമാണ്. ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം യൂണികോഡ് അക്ഷരങ്ങൾ ഉപയോഗിച്ച് ചെസ്സ് ചിഹ്നങ്ങളെ പ്രതിനിധീകരിക്കാം. ഇത് പ്രാവർത്തികമാവാൻ യൂണികോഡ് പിന്തുണയുള്ള ഫോണ്ടുകൾ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.[1]
യൂണികോഡ് കോഡ്പോയിന്റുകളും എച്ച്ടിഎംഎല്ലും
[തിരുത്തുക]ചെസ്സ് ചിഹ്നങ്ങൾ യൂണികോഡിലെ മറ്റുള്ള ചിഹ്നങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Chess Symbols യൂണികോഡ്.ഓർഗ് പട്ടിക (പിഡിഎഫ്) | ||||
പേര് | ചിഹ്നം | സൂചകബിന്ദു | എച്ച്ടിഎംഎൽ | |
---|---|---|---|---|
വെള്ളക്കരു രാജാവ് | ♔ | U+2654 | ♔ | |
വെള്ളക്കരു റാണി (മന്ത്രി) | ♕ | U+2655 | ♕ | |
വെള്ളക്കരു തേര് | ♖ | U+2656 | ♖ | |
വെള്ളക്കരു ആന | ♗ | U+2657 | ♗ | |
വെള്ളക്കരു കുതിര | ♘ | U+2658 | ♘ | |
വെള്ളക്കരു കാലാൾ | ♙ | U+2659 | ♙ | |
കറുത്ത കരു രാജാവ് | ♚ | U+265A | ♚ | |
കറുത്ത കരു റാണി (മന്ത്രി) | ♛ | U+265B | ♛ | |
കറുത്ത കരു തേര് | ♜ | U+265C | ♜ | |
കറുത്ത കരു ആന | ♝ | U+265D | ♝ | |
കറുത്ത കരു കുതിര | ♞ | U+265E | ♞ | |
കറുത്ത കരു കാലാൾ | ♟ | U+265F | ♟ |