iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/കല്ലിത്തി
കല്ലിത്തി - വിക്കിപീഡിയ Jump to content

കല്ലിത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ലിത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. microcarpa
Binomial name
Ficus microcarpa
L.f.
Synonyms
  • Ficus aggregata Vahl
  • Ficus amblyphylla (Miq.) Miq.
  • Ficus cairnsii Warb.
  • Ficus condaravia Buch.-Ham.
  • Ficus dahlii K.Schum.
  • Ficus dictyophleba F.Muell. ex Benth.
  • Ficus dilatata Miq.
  • Ficus dyctiophleba F.Muell. ex Miq.
  • Ficus littoralis Blume
  • Ficus microcarpa var. crassifolia (W.C.Shieh) J.C.Liao
  • Ficus microcarpa var. fuyuensis J.C.Liao
  • Ficus microcarpa var. latifolia (Miq.) Corner
  • Ficus microcarpa var. naumannii (Engl.) Corner
  • Ficus microcarpa var. nitida (King) F.C.Ho
  • Ficus microcarpa var. oluangpiensis J.C.Liao
  • Ficus microcarpa f. pubescens Corner
  • Ficus microcarpa var. pusillifolia J.C.Liao
  • Ficus naumannii Engl.
  • Ficus regnans Diels
  • Ficus retusa var. crassifolia W.C.Shieh
  • Ficus retusa var. nitida King
  • Ficus retusa f. parvifolia Miq.
  • Ficus retusa var. pisifera (Miq.) Miq.
  • Ficus retusa f. pubescens Miq.
  • Ficus retusiformis H.Lév.
  • Ficus rubra Roth [Illegitimate]
  • Ficus thynneana F.M.Bailey
  • Ficus thynneana var. minor Domin
  • Urostigma accedens var. latifolia Miq.
  • Urostigma amblyphyllum Miq.
  • Urostigma microcarpum (L. f.) Miq.
  • Urostigma thonningii Miq.(Unresolved)

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളർന്നുതുടങ്ങി പിന്നീട് ആ മരത്തിനെത്തന്നെ ഞെരിച്ച ഇല്ലാതെയാക്കുന്ന തരം ആലുകളിൽ ഒന്നാണ് കല്ലിത്തി. (ശാസ്ത്രീയനാമം: Ficus microcarpa).[1]ചൂട് കാലാവസ്ഥയുള്ള നാടുകളിൽ അൽങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.[2] പഴം ധാരാളം പക്ഷികളെ ആകർഷിക്കാറുള്ളതിനാൽ നഗരങ്ങളിൽ കല്ലിത്തി വളർത്തിവരുന്നു. ധാരാളം ഔഷധഗുണമുള്ള ഈ മരം നല്ലൊരു കാലിത്തീറ്റ കൂടിയാണ്.

മറ്റു പേരുകൾ

[തിരുത്തുക]

ഇത്തി, ഇത്തിയാൽ, Chinese Banyan, Malayan Banyan, Taiwan Banyan, Indian Laurel, Curtain fig

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-06.
  2. http://ntbg.org/plants/plant_details.php?plantid=5262[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കല്ലിത്തി&oldid=3928852" എന്ന താളിൽനിന്ന് ശേഖരിച്ചത്