കരി
ദൃശ്യരൂപം
ഈ article ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(November 2010) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സസ്യങ്ങളോ മൃഗാവശിഷ്ടങ്ങളോ കത്തിച്ചാൽ കിട്ടുന്നതും കാർബണും ചാരവും അടങ്ങിയതുമായ വസ്തുവാണ് ചാർക്കോൾ, കരി, മരക്കരി എന്നൊക്കെ വിളിക്കപ്പെടുന്നത്. മരമോ മറ്റ് വസ്തുക്കളോ ഓക്സിജന്റെ അഭാവത്തിൽ നീറ്റിയാണ് (പൈറോളൈസിസ്, ചാർ, ബയോചാർ എന്നിവ കാണുക) കരിയുണ്ടാക്കുന്നത്. ഈ പ്രക്രീയയിലൂടെ ശുദ്ധമല്ലാത്ത (ചാരം കലർന്ന) കാർബണാണ് ലഭിക്കുന്നത്.
പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ. സൾഫ്യൂരിക് ആസിഡ് ഉപയോഗിച്ചുള്ള ഡീഹൈഡ്രേഷൻ റിയാക്ഷൻ ഉപയോഗിച്ചാണ് ഇത്തരം ചാർക്കോൾ തയ്യാറാക്കുന്നത്. കൽക്കരി പോലുള്ള വസ്തുവാണ് ഈ പ്രക്രീയയിലൂടെ ലഭിക്കുക.[1]
അവലംബം
[തിരുത്തുക]- ↑ "Using charcoal efficiently". Retrieved 2010-02-01.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Coconut charcoal exporter Archived 2013-08-05 at the Wayback Machine.
- Coconut charcoal Supply Archived 2013-08-04 at the Wayback Machine.
- Simple technologies for charcoal making
- An illustrated description of how to make charcoal Archived 2013-08-05 at the Wayback Machine.
- 紀州備長炭 —Making of Kishū Binchōtan by Wakayama Pref.
- Japan Charcoal and Fuel Association
- 炭琴 —Tankin ("Binchōtan charcoal-xylophone")