എയർബസ് എ330
ദൃശ്യരൂപം
എയർബസ് വിമാന നിർമ്മാണ കമ്പനിയുടെ മദ്ധ്യ ദൂര വിമാനങ്ങളിൽ ഒന്നാണ് എയർബസ് എ 330. 13430 കിലോമീറ്റർ വരെ ഒറ്റതവണ പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിനു 335 യാത്രക്കാരെയും 70 ടണ്ണോളം കാർഗൊയും വഹിക്കാൻ സാധിക്കും.1992 ൽ പുറത്തിറങ്ങിയ ഈ വിമാനം ഏകദേശം 1183 എണ്ണം ഇത് വരെ പുറത്തിറങ്ങിയിട്ടുണ്ട് . ബോയിംഗ് 777 ,787,767 തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.
അവലംബം
[തിരുത്തുക]- ↑ Final assembly in France
- ↑ "Airbus Orders & deliveries spreadsheet". Airbus S.A.S. April 2015. Retrieved 7 May 2015.
- ↑ 3.0 3.1 3.2 "New Airbus aircraft list prices for 2015". 13 January 2015. Retrieved 6 March 2015.
A330 | |
---|---|
Lufthansa A330-300 in landing configuration on approach to Frankfurt Airport in 2010 | |
Role | Wide-body jet airliner |
National origin | Multi-national[1] |
Manufacturer | Airbus |
First flight | 2 November 1992 |
Introduction | 17 January 1994 with Air Inter |
Status | In service |
Primary users | Air China China Eastern Airlines Turkish Airlines Cathay Pacific |
Produced | 1992–present |
Number built | 1,183 as of April 2015[2] |
Unit cost | |
Developed from | Airbus A300 |
Variants | Airbus A330 MRTT EADS/Northrop Grumman KC-45 |
Developed into | Airbus A330neo |
വാഹനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |