iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/എംടിവി
എംടിവി - വിക്കിപീഡിയ Jump to content

എംടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MTV
ആരംഭം ഓഗസ്റ്റ് 1, 1981; 43 വർഷങ്ങൾക്ക് മുമ്പ് (1981-08-01)
ഉടമ Viacom Media Networks (Viacom)
ചിത്ര ഫോർമാറ്റ് 1080i (HDTV)
480i (SDTV)
രാജ്യം United States
ഭാഷ English
മുഖ്യകാര്യാലയം New York City
മുൻപ് അറിയപ്പെട്ടിരുന്നത് Music Television (August 1, 1981 – March 18, 2009)[1]
വെബ്സൈറ്റ് mtv.com
ലഭ്യത
സാറ്റലൈറ്റ്
DirecTV 331 (SD)
1331 (HD)
Dish Network 160 (SD/HD)
1333 (HD)
Dstv 130 (HD/SD)
കേബിൾ
Available on many US cable providers Check local listings for channel numbers
IPTV
Verizon FiOS 210 (SD)
710 (HD)
AT&T U-verse 1502 (HD)
502 (SD)
Zazeen (Canada) Channel 53 (SD)

എംറ്റിവി (മ്യൂസിക് ടെലിവിഷൻ എന്നതിന്റെ ചുരുക്കരൂപം) ഒരു അമേരിക്കൻ കേബിൾ, ഉപഗ്രഹ ചാനലാണ്. വിയ കോം ചാനൽ ശൃംഗല യുടെ കീഴിലുള്ള എംറ്റിവി യ്ക്ക് പല രാജ്യങ്ങളിലും സ്വന്തം പതിപ്പുണ്ട്.ഇന്ത്യയിൽ ഇത് എംറ്റിവി ഇന്ത്യ എന്ന പേരിൽ അറിയപെടുന്നു.സംഗീത വീഡിയോകൾക്കു വേണ്ടി തുടങ്ങിയ എംറ്റിവിയുടെ സഹോദര ചാനലാണ് വി എച്ച് വൺ (vh1) . വിഎച്ച് വണ്ണിനും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും പതിപ്പുകൾ ഉണ്ട്.ഇവരുടെ പ്രേക്ഷകരിൽ അധികവും കൗമാരക്കാരാണ്.

അവലംബം

[തിരുത്തുക]
  1. "MTV drops 'Music Television' from the network logo". Los Angeles Times. February 8, 2010. Retrieved 2012-06-21.
"https://ml.wikipedia.org/w/index.php?title=എംടിവി&oldid=3670266" എന്ന താളിൽനിന്ന് ശേഖരിച്ചത്