iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/Zambia
സാംബിയ - വിക്കിപീഡിയ Jump to content

സാംബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zambia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപബ്ലിക് ഓഫ് സാംബിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഒരു സാംബിയ, ഒരു ദേശം
ദേശീയ ഗാനം: സ്റ്റാൻ‌ഡ് ആൻ‌ഡ് സിംഗ് ഓഫ് സാംബിയ...
തലസ്ഥാനം ലുസാക്ക
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
കേന്ദ്രീകൃത ജനാധിപത്യം
ഹകയിന്റെ ഹിചിലേമ[1]
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഒക്ടോബർ 24, 1964
വിസ്തീർണ്ണം
 
2,90,586ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
95,82,418(2003)
15/ച.കി.മീ
നാണയം സാംബിയ ക്വാച്ച (ZMK)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +2
ഇന്റർനെറ്റ്‌ സൂചിക .zm
ടെലിഫോൺ കോഡ്‌ +260

സാംബിയ (Zambia, ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് സാംബിയ) ആഫ്രിക്കൻ വൻ‌കരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്. സാംബസി നദിയിൽ നിന്നാണ് സാംബിയ എന്ന പേരു ലഭിച്ചത്. കോംഗോ, ടാൻസാനിയ, മലാവി, മൊസാംബിക്, സിംബാബ്‌വെ, ബോട്സ്വാന, നമീബിയ, അംഗോള എന്നിവയാണ് അയൽ‌രാജ്യങ്ങൾ. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ നോർത്തേൺ റൊഡേഷ്യ എന്നാണറിയപ്പെട്ടിരുന്നത്. ലുസാക്കയാണു തലസ്ഥാനം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാംബിയ&oldid=3655273" എന്ന താളിൽനിന്ന് ശേഖരിച്ചത്