ഹനുമാൻ ചാലിസ
ഹനുമാൻ ചാലീസ | |
---|---|
പ്രമാണം:Lord hanuman singing bhajans AS.jpg | |
Information | |
Religion | ഹിന്ദുമതം |
Author | തുളസീദാസ് |
Language | അവധി ഭാഷ (ഹിന്ദി ഭാഷയുടെ ഒരു വകഭേദം)[1] |
Verses | 40 |
ഗോസ്വാമി തുളസീദാസിന്റെ (തുളസീരാമായണത്തിന്റെ രചയിതാവ്) ഒരു കൃതിയാണ് ഹനുമാൻ ചാലിസ[2]. അവധി ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്[3][4]. ഹനുമാൻ ചാലിസയിൽ നാല്പതു (40) ഈരടികൾ ആണുള്ളത്.ചാലിസ എന്ന വാക്ക് ചാലിസ് (40) എന്ന ഹിന്ദി പദവുമായി ബന്ധപ്പെട്ടതാണ്.
ഐതിഹ്യം
[തിരുത്തുക]ശ്രീരാമന്റെ ദർശനം ലഭിച്ചതിനുശേഷം അക്കാലത്തെ ചക്രവർത്തിയായിരുന്ന അക്ബറിനെ തുളസീദാസ് സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞെന്നാണ് ബാക്കി കഥ.
ഹനുമാൻ ചാലിസയിലെ വരികൾ
[തിരുത്തുക]ഈ കൃതിയിൽ തുളസീദാസ് പറയുന്നത്, ഭക്തിയോടെ ആര് ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.
“ | === ദോഹ===
ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I |
” |
“ | === ചാലീസ ===
ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോക ഉജാകര്, I (01) മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03) ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05) വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07) സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II ലായ് സഞ്ജീവന് ലഖന്‍ ജിയായെ , ശ്രീ രഘുബീര്‍ ഹരഷി ഉര് ലായേ II 11 II സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II ജമു കുബേര്‍ ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15 തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17 പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19 രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന്‍ പൈസാരേ II 21 ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23 നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25 സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27 ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29 അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31 തുംഹരെ ഭജന്‍ രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33 ഔര്‍ ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35 ജയ് ജയ് ജയ് ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37 ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39 |
” |
“ | ===ദോഹ===
പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ് |
” |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഹനുമാൻ ചാലിസ
- ശ്രി ഹനുമാൻ ചാലിസ ദേവനാഗരി(ഹിന്ദി ),ഗുജറാത്തി,ബംഗ്ലാ,ഒറിയ, ഗുരുമുഖി,തെലുഗ്,കന്നഡ, ലാറ്റിൻ തുടങ്ങിയ ലിപികളിൽ
- ഹനുമാൻ ചാലിസ
- ഹനുമാൻ ചാലിസയുടെ വിഡിയോ ദൃശ്യം Archived 2010-04-20 at the Wayback Machine.
- Hanuman Chalisa in Malayalam | മലയാളത്തിൽ ഹനുമാൻ ചാലിസ Archived 2022-08-17 at the Wayback Machine.
- മലയാളത്തിലെ ഹനുമാൻ ചാലിസയുടെ വരികൾ ഓഡിയോയും വീഡിയോയും സഹിതം.[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]The Hanuman Chalisa in Malayalam is a sacred hymn honoring Lord Hanuman, invoking his strength, devotion, and protection.
- ↑ Nityanand Misra 2015, p. xviii.
- ↑ "മലയാളത്തിൽ ഹനുമാൻ ചാലിസ". The Hindu Business Line. 2003-02-26. Retrieved 2011-06-25.
- ↑ "Book Review / Language Books : Epic of Tulasidas". The Hindu. 2006-01-03. Archived from the original on 2010-03-04. Retrieved 2011-06-25.
- ↑ "Lineage shows". The Hindu. 2002-11-29. Archived from the original on 2004-01-03. Retrieved 2011-06-25.