iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/നവംബർ_28
നവംബർ 28 - വിക്കിപീഡിയ Jump to content

നവംബർ 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 28 വർഷത്തിലെ 332 (അധിവർഷത്തിൽ 333)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1520 - പോർച്ചുഗീസ് സഞ്ചാരിയായിരുന്ന ഫെർഡിനാൻഡ് മഗല്ലന്റെ നേതൃത്വത്തിൽ മൂന്നു കപ്പലുകൾ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ നിന്നും പസഫിക് സമുദ്രത്തിലേക്ക് തെക്കേ അമേരിക്കൻ കടലിടുക്ക് വഴി എത്തിച്ചേർന്നു.
  • 1821 - പനാമയിൽ സ്വാതന്ത്ര്യദിനം. പനാമ സ്പെയിനിൽ നിന്നും വിട്ട് ഗ്രേറ്റ് കൊളംബിയയി ചേർന്നു.
  • 1843 - ഹവായിയുടെ സ്വാതന്ത്ര്യ ദിനം. ഫ്രാൻസും യുണൈറ്റഡ് കിങ്ഡവും ഹവായ് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.
  • 1893 - ന്യൂസിലാന്റിൽ വനിതകൾ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്തു.
  • 1962 - കേരള ലളിത കലാ അക്കാഡമി രൂപവൽകരിച്ചു
  • 1998 - അൽബേനിയൻ ജനത പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു
  • 1792 - ഫ്രഞ്ച് തത്ത്വ ചിന്തകൻ വിക്ടർ കസിന്റെ ജന്മദിനം

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നവംബർ_28&oldid=1714757" എന്ന താളിൽനിന്ന് ശേഖരിച്ചത്