iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/നവംബർ_23
നവംബർ 23 - വിക്കിപീഡിയ Jump to content

നവംബർ 23

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 23 വർഷത്തിലെ 327-ാം ദിനമാണ്‌ (അധിവർഷത്തിൽ 328). വർഷത്തിൽ 38 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1867 - രണ്ട് ഐറിഷുകാരെ തടവിൽ നിന്നും രക്ഷിച്ചതിന്‌ വില്യം ഒബ്രയാൻ, വില്യം ഒമെറ അലൻ, മൈക്കൽ ലാർകിൻ (മാഞ്ചസ്റ്റർ രക്തസാക്ഷികൾ) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൂക്കിലേറ്റി.
  • 1914 - അമേരിക്കൻ പട്ടാളം മെക്സിക്കോയിൽ നിന്നും പിന്മാറി.
  • 1936 - ലൈഫ് മാസിക പുറത്തിറങ്ങി.
  • 1971 - ചൈനയുടെ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തു.
  • 1980 - ഇറ്റലിയിൽ ഭൂകമ്പം - 4800 പേർ കൊല്ലപ്പെട്ടു.
  • 1996 - അൻ‌ഗോള ലോക വ്യാപാര സംഘടനയിൽ ചേർന്നു.

ജന്മദിനങ്ങൾ

[തിരുത്തുക]

മരണങ്ങൾ

[തിരുത്തുക]

1945-മുഹമ്മദ് അബ്ദുൾ റഹിമാൻ അന്തരിച്ചു

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നവംബർ_23&oldid=1714752" എന്ന താളിൽനിന്ന് ശേഖരിച്ചത്