നവംബർ 20
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 20 വർഷത്തിലെ 324-ാം ദിനമാണ് (അധിവർഷത്തിൽ 325). വർഷത്തിൽ 41 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1789 - ന്യൂജേഴ്സി അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു
- 1917 - ഉക്രൈൻ റിപ്പബ്ലിക്കായി
- 1947 - ബ്രിട്ടനിലെ എലിസബത്ത് രാജകുമാരി ലെഫ്റ്റനന്റ് ഫിലിപ് മൗണ്ട്ബാറ്റണിനെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽവെച്ചു വിവാഹം കഴിച്ചു
- 1984 - സെറ്റി (സെർച്ച് ഫോർ എക്സ്ട്രാ-ടെറസ്ട്രിയൽ ഇന്റല്ലിജൻസ്) സ്ഥാപിതമായി
- 1985 - മൈക്രോസോഫ്റ്റ് വിൻഡോസ് 1.0 പ്രകാശിതമായി
ജന്മദിനങ്ങൾ
[തിരുത്തുക]- 1750 - ടിപ്പു സുൽത്താന്റെ ജന്മദിനം