ജൂലൈ 15
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 15 വർഷത്തിലെ 196 (അധിവർഷത്തിൽ 197)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി.
- 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ.
- 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു.
- 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു.
- 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു.
- 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
- 2013 ഇന്ത്യൻ തപാൽ വകുപ്പ് ടെലഗ്രാഫ് നിർത്തലാക്കി.
ജനനങ്ങൾ
[തിരുത്തുക]- 1885 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള
- 1927 - മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ
- 1933 - എം ടി വാസുദേവൻനായർ