iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: http://ml.wikipedia.org/wiki/കൊക്‌ബൊറോക്_ഭാഷ
കൊക്ബൊറൊക് - വിക്കിപീഡിയ Jump to content

കൊക്ബൊറൊക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊക്‌ബൊറോക് ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊക്‌ബോറോക്
ത്രിപുരി
ഉത്ഭവിച്ച ദേശം ഇന്ത്യ
ബംഗ്ലാദേശ്
ബർമ്മ
ഭൂപ്രദേശംത്രിപുര, ആസ്സാം, മിസോറാം, ബംഗ്ലാദേശ്, ബർമ്മ
സംസാരിക്കുന്ന നരവംശംത്രിപുരി
മാതൃഭാഷയായി സംസാരിക്കുന്നവർ
970,000 (2001)[1]
പൂർവ്വികരൂപം
Early Tripuri
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ (ത്രിപുര)
ഭാഷാ കോഡുകൾ
ISO 639-3Variously:
trp – Kokborok (Debbarma)
ria – Riang
tpe – Tippera (Khagrachari)
usi – Usui
xtr – Early Tripuri
xtr Early Tripuri

ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഭാഷയാണു് സിനൊ-തിബത്തൻ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്ന കൊക്‌ബോറോക്.[2] ത്രിപുരയിലെ രണ്ടു് ഔദ്യോഗികഭാഷകളിലൊന്നായ കൊക്‌ബൊറോക്കിന് ലിപിയില്ല. ബംഗാളിയാണു് ത്രിപുരയിലെ മറ്റൊരു ഔദ്യോഗികഭാഷ.

കൊക്‌ബോറോക് സാഹിത്യം

[തിരുത്തുക]

കൊക്‌ബോറോക് ചലച്ചിത്രം

[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

കൊക്‌ബോറോക് ഭാഷയിൽ നിലവിൽ മൂന്നു പ്രസിദ്ധീകരണങ്ങൾ മാത്രമാണുള്ളതു്.[2] മലയാളിയായ ഫാദർ ജോസഫ് പുളിന്താനത്തിന്റെ നേതൃത്വത്തിൽ കത്തോലിക്ക മിഷണറിമാർ പ്രസിദ്ധീകരിക്കുന്ന 'എയ്‌തോർമ' എന്ന മാസികയാണ് അതിലൊന്നു്.[3]

എണ്ണൽ സംഖ്യകൾ

[തിരുത്തുക]

എണ്ണൽസംഖ്യകൾ കൊക്‌ബൊറോക് ഭാഷ ഭാഷയിൽ 'ലെഖമുങ്' ആണു്. താഴെപ്പറയുന്ന രീതിയിലാണു് സംഖ്യകളുടെ പേരുകൾ.

1.
2. ന്വി
3. തം
4. ബ്ര്വി
5.
6. ഡോക്
7. സ്നി
8. ചർ
9. ചുകു
10. ചി
20. ന്വിചി
100.
101. സറ സ
200. ന്വിറ
1000. സയി
1001. സ സയി
2000. ന്വി സയി
10,000. ചിസയി
20,000. ന്വിചി സയി
100,000. റസയി
200,000. ന്വി റസയി
1,000,000. ചിറസയി
2,000,000. ന്വിചി റസയി
10,000,000. റ്വജക്
20,000,000. ന്വി റ്വജക്
1,000,000,000. റ റ്വജക്
1,000,000,000,000. സയി റ്വജക്
1,000,000,000,000,000,000,000. റസയി റ്വജക്

അവലംബം

[തിരുത്തുക]
  1. Kokborok (Debbarma) reference at Ethnologue (17th ed., 2013)
    Riang reference at Ethnologue (17th ed., 2013)
    Tippera (Khagrachari) reference at Ethnologue (17th ed., 2013)
  2. 2.0 2.1 കൊക്‌ബൊറോക്കിന് മരണത്തിലേക്കിനി എത്ര ദൂരം Archived 2015-01-29 at the Wayback Machine. - മാതൃഭൂമി ദിനപത്രം
  3. രജീഷ് പി. രഘുനാഥ് (നവംബർ 01, 2013). "ത്രിപുരയെ സിനിമ പഠിപ്പിച്ച വൈദികൻ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2013 നവംബർ 4. Retrieved 2013 നവംബർ 4. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=കൊക്ബൊറൊക്&oldid=3964572" എന്ന താളിൽനിന്ന് ശേഖരിച്ചത്