കണ്ണിമല
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ണിമല. മുണ്ടക്കയം പഞ്ചായത്തിന് കീഴിലാണ് ഇത് വരുന്നത്.ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു.
Pin Code : 686509
Location : https://goo.gl/maps/LUt4pZM6USaHTy338
Church : St. Joseph's Syro Malabar Catholic Church Kannimala